അബിഗേലിനായുള്ള തെരച്ചില്‍; കോട്ടയത്തും അന്വേഷണം

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ പുതുവേലിയില്‍ എത്തിയതായി സംശയം. പുതുവേലിയിലെ ചായക്കടയില്‍ പുലര്‍ച്ചെ ചായ കുടിക്കാന്‍ എത്തിയതായി മൊഴി. രാമപുരം പൊലീസ് സിസിടിവി പരിശോധിക്കുന്നു. കാര്‍ മാറ്റിയിട്ട ശേഷമാണ് കടയില്‍ എത്തിയത്.

Also Read: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം: കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News