ജോയിക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു; നാളെ പുനരാരംഭിക്കും

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനെത്തിയ തൊഴിലാളി ജോയി അപകടത്തില്‍ പെട്ട സംഭവത്തില്‍ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ ആറര മണിക്ക് തെരച്ചില്‍ പുനരാരംഭിക്കും. നേവി സംഘത്തിന്റെ നേതൃത്വത്തില്‍ സംയുക്ത തെരച്ചില്‍ നടക്കും.

ALSO READ:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ശരീരത്തില്‍ സ്പര്‍ശിച്ചു; ഇന്ത്യക്കാരന്‍ കാനഡയില്‍ അറസ്റ്റില്‍

ഒബ്‌സര്‍വേഷന്‍ ടീം രാത്രി തോടിന്റെ ഭാഗം നിരീക്ഷിക്കും. ഇതുവരെ നടന്ന രക്ഷാപ്രവര്‍ത്തനം നേവി വിലയിരുത്തി. ടണലിന്റെ സ്‌കെച്ച് നേവി പരിശോധിച്ചു. തടയണ കെട്ടിനിര്‍ത്തുന്ന പ്രവര്‍ത്തനവും സമാന്തരമായി നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News