ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ ആൾക്കായുളള തിരച്ചിൽ തുടരുന്നു

MISSING

ചാലിയാർ പുഴയിൽ കൊളത്തറ മാട്ടുമ്മലിനു സമീപം തോണി മറിഞ്ഞ് ഒരാളെ കാണാതായതായതിൽ പരിശോധന തുടരുന്നു. ഇന്നലെ വൈകുന്നേരമാണ് താമരശ്ശേരി സ്വദേശികളായ അഞ്ചംഗ സംഘത്തിന്റെ വള്ളം മറിയുകയും ചന്ദ്രൻ എന്നയാളെ കാണാതാവുകയും ചെയ്തത്.

ALSO READ: വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തെങ്ങ് കയറ്റ തൊഴിലാളികളായിരുന്നു ഇവർ . സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സ് യൂണിറ്റും സ്കൂബ ടീമും പരിശോധന തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News