കിണറുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തും: മന്ത്രി കെ രാജന്‍

വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി നടത്തുന്ന തിരച്ചില്‍ നാളെയും തുടരും. ചാലിയാറിന്റെ ഇരുകരകളിലടക്കം തിരച്ചില്‍ തുടരുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഏതെങ്കിലും പ്രദേശങ്ങള്‍ വിട്ടുപോയിട്ടുണ്ടോ എന്നത് സഹിതം പരിശോധിക്കും.കിണറുകളിലും പരിശോധന നടത്തും.

ALSO READ:  കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനമെഴുതാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത് അപലപനീയം: ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News