മാവോയിസ്റ്റ് തെരച്ചിലിനായി വനത്തില്‍ പോയി; പൊലീസ് സംഘം വഴിതെറ്റി കാട്ടില്‍ അകപ്പെട്ടു

മാവോയിസ്റ്റ് തെരച്ചിലിനായി വനത്തില്‍ പോയ പൊലീസ് സംഘം വഴിതെറ്റി കാട്ടില്‍ അകപ്പെട്ടു. അഗളി ഡിവൈഎസ്പി അടക്കമുളള സംഘമാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്.

Also Read: പെരിന്തല്‍മണ്ണയില്‍ അനുമതിയില്ലാതെ മ്യുസിക് ഫെസ്റ്റ് സംഘടിപ്പിച്ചവര്‍ക്ക് പിഴയിട്ട് നഗരസഭ; രണ്ട് പേര്‍ അറസ്റ്റില്‍

പുതൂര്‍ എസ്ഐയും സംഘത്തില്‍. സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News