നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിലേക്ക് സീറ്റ് ഒഴിവ്

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ നടത്തുന്ന ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിലേക്ക് സീറ്റ് ഒഴിവ്. തല്പരരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.

READ ALSO:പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി എം എ യൂസഫലി

ഗ്രാമര്‍ പഠിച്ചതുകൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട് അതുകൊണ്ട് തന്നെ ഗ്രാമറിന് മുന്‍തൂക്കം കൊടുത്ത് പഠിപ്പിക്കുന്ന ഇംഗ്ലീഷ് പഠന രീതിയില്‍ നിന്ന് മാറി .

READ ALSO:എന്നെ വിളിക്കരുത്, ഞാൻ വരില്ല; പരിഭവമില്ലെന്ന് ചിത്ര

വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ കോഴ്‌സ്. ഇംഗ്ലീഷില്‍ സംസാരിക്കുന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്ന സമൂത്തിലെ വലിയൊരുവിഭാഗം ആളുകള്‍ക്ക് ഈ ക്ലാസുകള്‍ പ്രയോജനപ്പെടും. കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +918129821775.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News