രണ്ടാമത്തെ ബൂം യന്ത്രവും ഷിരൂരില്‍; ക്യാബിന്‍ പുറത്തെത്തിക്കാനുള്ള പ്ലാറ്റ് ഫോം നിര്‍മാണം പുരോഗമിക്കുന്നു

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ അതി നിര്‍ണായക മണിക്കൂറുകളിലേക്ക്.രണ്ടാമത്തെ ബൂം യന്ത്രവും ഷിരൂരിലെത്തി. ക്യാബിന്‍ പുറത്തെത്തിക്കാനുള്ള പ്ലാറ്റ് ഫോം നിര്‍മാണം പുരോഗമിക്കുന്നു.

ALSO READ: സൈബറാക്രമണം ടെലഗ്രാമിലും; ആന്‍ഡ്രോയിഡ് യൂസര്‍മാരെ ലക്ഷ്യമിട്ട് ‘ഈവിള്‍ വീഡിയോ’

ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കാനുള്ള ഐ ബോര്‍ഡ് പരിശോധന ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങുമെന്നും അങ്ങനെയെങ്കില്‍ മൂന്നുമണിയോടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. ഐബോഡിനായുള്ള ബാറ്ററി ദില്ലിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കാര്‍വാര്‍ സ്റ്റേഷനില്‍ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News