വരുണ്‍ തേജ് നായകനായെത്തുന്ന മട്കയുടെ സെക്കന്‌റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Matka Second Look

കരുണ കുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന തെലുങ്ക് താരം വരുണ്‍ തേജ് നായകനായെത്തുന്ന മട്കയുടെ സെക്കന്‌റ് ലുക്ക് പോസ്‌ററര്‍ പുറത്തിറങ്ങി. ഏറ്റവും ചിലവേറിയ ചിത്രമായ മട്്ക എസ് ആര്‍ ടി എന്‌റര്‍ടെയിന്‍മെന്‌റിമന്‌റെ ബാനറില്‍ ഡോ. വിജേന്ദര്‍ റെഡ്ഡി തീഗലയും രജനി തല്ലൂരിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Also Read: ‘കമല്‍ സാറിന്റെ കൂടെ എനിക്ക് പകരം ആ റോള്‍ ജയറാം ചെയ്തു, അത് നന്നായെന്ന് പിന്നീട് തോന്നി’: അരവിന്ദ് സ്വാമി

നാല് ഗെറ്റപ്പില്‍ വരുണ്‍ തേജ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍, റെട്രോ ലുക്കില്‍ സ്യൂട്ട് ധരിച്ച് സ്‌റ്റൈലിഷായാണ് സെക്കന്‌റ് ലുക്ക് പോസ്റ്ററില്‍ വരുണ്‍ തേജിനെ അവതരിപ്പിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയും നോറ ഫത്തേഹിയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News