ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

Jammu Kashmir Election

ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. നാഷണൽ കോൺഗ്രസ്‌ വൈസ് പ്രസിഡന്റനും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ, ബദ്‌ഗാം മണ്ഡലം ഉൾപ്പെടെ 26 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ജനവിധി എഴുതുന്നത്. ശ്രീനഗർ ഉൾപെടുന്ന, ലാൽചൗക്ക്, ഹസ്രത്ത്ബാൽ മണ്ഡലങ്ങളും രജൗരി, ശ്രീമാതാ വൈഷ്ണവ ദേവി തുടങ്ങി മണ്ഡലങ്ങളും രണ്ടാംഘട്ടത്തിൽ വിധി എഴുതും. 238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ആദ്യഘട്ടത്തിന് സമാനമായി രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് മുന്നണികൾ.

Also Read: തൊഴിൽ ചൂഷണത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച്‌ നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News