വീടിന്റെ ഒന്നാം നിലയില്‍ രഹസ്യ വാറ്റ് കേന്ദ്രം; അങ്കമാലിയില്‍ വന്‍ ചാരായ വേട്ട

അങ്കമാലിയില്‍ വന്‍ ചാരായ വേട്ട. വീടിന്റെ ഒന്നാം നിലയിലായിരുന്നു രഹസ്യ വാറ്റ് കേന്ദ്രം. പള്ളിപ്പാട്ട് മോനച്ചന്‍ എന്ന വര്‍ഗീസിന്റെ വീട്ടിലാണ് രഹസ്യ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

ALSO READ:എസ് സി, എസ് ടി ,ഒബിസി സംവരണത്തെ അപമാനിക്കുന്ന കാർട്ടൂൺ; മണ്ണുത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസിലെ കെ എസ് യു യൂണിയന്‍ പുറത്തിറക്കിയ മാഗസിനെതിരെ പ്രതിഷേധം

ചാരായം വാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും സ്ഥലത്ത് നിന്ന് വാഷും പിടികൂടി. ആലുവ സര്‍ക്കിള്‍ എക്‌സൈസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ALSO READ:മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല, മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് യോജിച്ചു മുന്നേറാം: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News