“5 തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ്‌ ഗാന്ധി”; ഗാന്ധി പരാമർശത്തിൽ മോദിക്കെതിരെ സീതാറാം യെച്ചൂരി

ഗാന്ധി പരാമർശത്തിൽ മോദിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. മോദി എന്താണ് പറയുന്നതെന്ന് പോലും ആർക്കും മനസിലാകുന്നില്ല. ഏത് ലോകത്താണ് മോദി ജീവിക്കുന്നത്, അഭിനയിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നത്.

Also Read; എൻഎസ്‍യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ; സംഭവം കെഎസ്‌യു കൂട്ടയടി ക്യാമ്പിൽ പങ്കെടുത്തതിന് പിന്നാലെ

5 തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനെറ്റ് ചെയ്യപ്പെട്ട ആളാണ്‌ ഗാന്ധി. നാളെ പ്രാധനമന്ത്രി ആയതു കൊണ്ടാണ് ജാവഹർ ലാൽ നെഹ്‌റുവിനെ ആളുകൾ അറിഞ്ഞത് എന്നും മോദി പറയും എന്നും യെച്ചൂരി. മോദിയുടെ ഗാന്ധി പരാമർശത്തിൽ യ്യെച്ചൂരിയുടെ പ്രതികരണം കൈരളി ന്യൂസിനോട്.

Also Read; താൻ പറഞ്ഞ നിലപാടുകൾ വിപരീതമായി ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്: കനി കുസൃതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News