അക്രമ സമരത്തിലും വിഭാഗീയത, പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കഴിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസിൽ ബാക്കിയായത് എ ഗ്രൂപ്പ് പ്രവർത്തകർ മാത്രം

അക്രമ സമരത്തിലും വിഭാഗീയത തുടർന്ന് യൂത്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവിന്റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം സമരത്തിൽ ഉണ്ടായത് എ ഗ്രൂപ്പ് പ്രവർത്തകർ മാത്രം. എ ഗ്രൂപ്പിലെ പ്രവർത്തകർ ഒഴിച്ച് എല്ലാവരും പിരിഞ്ഞു പോവുകയായിരുന്നു. സംഘർഷം ഉണ്ടായ സ്ഥലങ്ങളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പോലും ഉണ്ടായില്ല. രാഹുൽ മാങ്കൂട്ടത്തിന്റെ ജില്ലയായ പത്തനംതിട്ടയിലെ ജില്ലാ പ്രസിഡന്റും സമരത്തിൽ നിന്ന് വിട്ടുനിന്നു.

ALSO READ: മുപ്പത് സെക്കന്റ് വീഡിയോയ്ക്ക് രണ്ടുലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും വേണമെന്ന് അമല ഷാജി, ഞാൻ പോലും ഇതുവരെ ഫ്ലൈറ്റിൽ കേറിയിട്ടില്ലെന്ന് സംവിധായകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News