വിഭാഗീയത രൂക്ഷം; വയനാട്‌ മുസ്ലിം ലീഗിൽ കലാപം

വയനാട് മുസ്ലിം ലീഗിൽ വിഭാഗീയത രൂക്ഷം. പുറത്താക്കിയ ജില്ലാ ട്രഷററെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ ഒരു വിഭാഗം പ്രകടനം നടത്തി. ജില്ലാ ട്രഷററായിരുന്ന യഹ്യാഖാൻ തലക്കലിനെ അച്ചടക്ക ലംഘനം ആരോപിച്ച്‌ കഴിഞ്ഞ ദിവസം ലീഗ്‌ അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.

ALSO READ: നവകേരള സദസ് പ്രഭാതയോഗത്തിൽ കോൺഗ്രസ്-ലീഗ് നേതാക്കൾ

കെ എം ഷാജി വിഭാഗത്തിലെ പ്രധാനിയാണ്‌ യഹ്യാഖാൻ. സംസ്ഥാന പ്രസിഡന്റിനെതിരെ സോഷ്യൽ മീഡിയ പ്രചാരണം നടത്തി എന്നാരോപിച്ചാണ് യഹ്യാഖാനെ പുറത്താക്കിയത്. പുറത്താക്കലിന് പിന്നാലെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നു.

ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മ‍ഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News