രാജ്യത്തിൻ്റെ മതേതരത്വം സംരക്ഷിക്കണം: ഓർത്തഡോക്സ് സഭ

രാജ്യത്തിൻ്റെ മതേതരത്വം സംരക്ഷിക്കണമെന്നും മതേതരത്വത്തിന് ഭീഷണിയാവുന്ന എന്തെങ്കിലും നടപടി ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഉണ്ടായാലും  വിമർശിക്കുമെന്നും  ഓർത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.

മതേതരത്വം സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ മലങ്കര സഭയുടെ സുഹൃത്തുക്കളാണ്. സഭാ വിശ്വാസികൾ വിവിധ രാഷ്ട്രീയ പാർട്ടിയിലുണ്ട്. അവർക്ക് അതിന് സ്വാതന്ത്ര്യമുണ്ടെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് അടുപ്പുമോ വിരോധമോ ഇല്ലെന്നും അദ്ദഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News