ബിഹാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച, ബൈക്ക് റൈഡര്‍മാര്‍ അടുത്തേക്ക് പാഞ്ഞെത്തി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷയില്‍ വീഴ്ച. പ്രഭാത നടത്തത്തിനിടെ രണ്ട് ബൈക്ക് റൈഡര്‍മാര്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞെത്തി.

Also Read: സിബിഐക്ക് തടയിട്ട് തമിഴ്നാട് , അന്വേഷണത്തിന് ഇനി സർക്കാർ അനുമതി നിർബന്ധം

മുഖ്യമന്ത്രി ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെട്ടു. ബൈക്ക് റൈഡര്‍മാരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News