ലഷ്‌കര്‍ ഭീകരരെ വളഞ്ഞ് സൈന്യം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം?

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞദിവസം സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ സൈന്യം ഭീകരരെ വളഞ്ഞിരിക്കുകയാണെന്നാണ് വിവരം.

ALSO READ: യുപിയിൽ മൂന്ന് നിലക്കെട്ടിടം തകർന്നുവീണ് 10 പേർക്ക് ദാരുണാന്ത്യം

ഗുര്‍സായ് ടോപ്പില്‍ കമാന്‍ഡര്‍ പദവിയിലുള്ള ഭീകരനടക്കം തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സേന തിരച്ചില്‍ നടത്തിയത്.

ALSO READ: ‘മാനത്തെ മണിത്തുമ്പമുട്ടില്‍ മേട സൂര്യനോ…’; വല്യേട്ടന്‍ റീറിലീസിന് മുന്നോടിയായി ഗാനം വീണ്ടും പുറത്തിറക്കി

അനന്തനാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം ജില്ലകളിലും ചെനാബ് താഴ്‌വരയിലെ ദോഡ ഉള്‍പ്പെടെയുള്ള ജില്ലകളിലും വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News