ജമ്മു കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന

ജമ്മു കശ്മീരിലെ കുൽഗാമിലും രജൗറിയിലും ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന.കുൽഗാമിലെ ചിന്നിഗാമിൽ ഭീകരർ ഒളിവിൽ കഴിഞ്ഞത് വീടിന്റെ അകത്തു ബങ്കറുകളുണ്ടാക്കി.

ALSO READ:ഇടപ്പള്ളിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അപകടം ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെ

പ്രദേശത്തുള്ള മറ്റുള്ളവർക്കും ഇക്കാര്യത്തിൽ അറിവുണ്ടായിയുന്നുവെന്ന് നിഗമനം. കമാൻഡറടക്കം നാല് ഹിസ്ബുൽ ഭീകരരെയാണ് ചിന്നിഗാമിൽ സേന വധിച്ചത് .വലിയ ആയുധശേഖരവും കണ്ടെത്തി .കുൽഗാമിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ ആകെ ആറ് ഭീകരരെയാണ് വധിച്ചത്, രണ്ട് സൈനികരും വീരമൃത്യുവരിച്ചിരുന്നു.

ALSO READ: ഗുരുദേവ കോളജ് പ്രിൻസിപ്പാൾ മർദ്ദിച്ച വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News