കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ ആക്രമണം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ ആക്രമണം. ആശുപത്രിയിൽ ചികിത്സയ്ക്കു വന്നയാളാണ് സെക്യൂരിറ്റി ജീവനക്കാരനെ കല്ല് കൊണ്ട് തലയ്ക്കടിച്ചത്. ഒപി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ടെ തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. മർദ്ദനമേറ്റത് സെക്യൂരിറ്റി ജീവനക്കാരനായ ജി ജോ കെ ബേബിയ്ക്ക്. സംഭവത്തിൽ കൊട്ടാരക്കര പോലീസ് പ്രതി സാബുവിനെ പിടികൂടി. മാനസിക വൈകല്യമുള്ളയാളാണ് അക്രമിയെന്നാണ് പൊലീസിന്റെ നിഗമനം.

ALSO READ: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News