പഠിച്ചിരിക്കുന്നത് നല്ലതാ; കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി

Kerala Police

കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി. എല്ലാ ജില്ലകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പരിശീലന പരിപാടി നടത്തുന്നത്. തികച്ചും സൗജന്യമാണ് പരിശീലനം. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പരിശീലനം നേടാൻ സാധിക്കുമെന്നും കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

Also Read: കുട്ടിക്കളിയല്ല കുട്ടികളുമൊത്തുള്ള യാത്രകൾ; സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Also Read: സന്നിധാനത്ത് തിരക്ക് വര്‍ധിച്ചിട്ടും സുഗമദര്‍ശനം ഉറപ്പാക്കാനായത് നേട്ടം, മുഖ്യമന്ത്രി നല്‍കിയ പിന്തുണ നിര്‍ണായകം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News