ബര്‍ഗര്‍ കടയുടെ മറവില്‍ ലഹരി വില്പന; പ്രതി പിടിയില്‍

പാലക്കാട് ബര്‍ഗര്‍ കടയുടെ മറവില്‍ 29 കാരന്റെ ലഹരി വില്‍പ്പന പാലക്കാട് സ്വദേശി മുഹമ്മദ് റസൂല്‍(29) ആണ് പിടിയിലായത്. വിക്ടോറിയ കോളേജിന് സമീപമുള്ള ഹെവന്‍ലി ബ്ലെന്‍ഡ്‌സ് എന്ന കടയുടെ മറവിലാണ് ലഹരിക്കച്ചവടം നടത്തിയിരുന്നത്.

Also Read: കനത്ത മഴ; പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

110 ഗ്രാം മെത്താഫിറ്റാമിനും അഞ്ചരകിലോ കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന കണ്ണിയാണ് പ്രതി. പ്രതി ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത് ബാംഗ്ലൂരില്‍ നിന്നെന്ന് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News