കൊല്ലം ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍ അന്തരിച്ചു

കൊല്ലം ജില്ലയിലെ ഏറ്റവും മുതിര്‍ന്ന വോട്ടറെന്ന ബഹുമതി നേടിയ പിറവന്തൂര്‍ തച്ചക്കുളം ഈട്ടിവിള വീട്ടില്‍ വെളുമ്പി മുത്തശ്ശി നിര്യാതയായി. 110 വയസായിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News