സിഎംഡിആർഎഫിലേക്ക് മുതിർന്ന പൗരന്മാരുടെ കൈത്താങ്ങ്; ഒന്നരലക്ഷം നൽകി സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതിർന്ന പൗരന്മാരുടെ കൈത്താങ്ങ്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ഏറ്റുവാങ്ങി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷനാണ് ആദ്യഗഡുവായി ഒന്നരലക്ഷം രൂപ നൽകിയത്.

ALSO READ: ‘നഷ്ടപ്പെട്ട രേഖകൾ നൽകാൻ അദാലത്ത് നടത്തും, റേഷൻ കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിച്ചു തുടങ്ങി’: മന്ത്രി കെ രാജൻ

തുകയ്ക്കുള്ള ചെക്ക് മന്ത്രി ഡോ. ബിന്ദുവിന് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണനാണ് കൈമാറിയത്. അസോസിയേഷൻ ഭാരവാഹികളായ ആർ രാജൻ, സി പി രവീന്ദ്രൻ, കാട്ടാക്കട രാമചന്ദ്രൻ, ഡോ. വി എം സുനന്ദകുമാരി, എം വിജയകുമാരൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ALSO READ: കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഈ സമയത്താണോ രാഷ്ട്രീയം കളിക്കുന്നത്?; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News