ബിജെപിയിൽ ചേരാൻ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ്; റിപ്പോർട്ട് പുറത്തുവിട്ട് ദി ഇന്ത്യൻ എക്സ്പ്രെസ്‌

Congress leader to bjp

ബിജെപിയിൽ ചേരാൻ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ്‌ എംപി ബിജെപിയെ സമീപിച്ചെന്ന് റിപ്പോർട്ട്. ദി ഇന്ത്യൻ എക്സ്പ്രെസ്‌ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കോൺഗ്രസ്സ് നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ ആണ് ബിജെപി. കേരളത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടെ ആണ് റിപ്പോർട്ട് പുറത്ത് വന്നത്.

Also Read; തിരുവനന്തപുരത്ത് വെള്ളമെത്തി; നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും രാവിലെയോടെ ജലവിതരണം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ

Senior Congress Leader to join BJP, the report was published by The Indian Express

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News