പാകിസ്ഥാന് വേണ്ടി ചാരവൃത്തി, മുതിര്‍ന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി എന്ന് ആരോപിച്ച് മുതിര്‍ന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെ അറസ്റ്റ് ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനു കീഴിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറ്കടറാണ് പ്രദീപ് കുരുല്‍ക്കര്‍. പൂനൈ എടിഎസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഡ്യൂട്ടിക്കിടെ പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വാട്ആപ്പിലൂടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News