ബഡായി പറയുന്ന മാധ്യമപ്രവര്‍ത്തകരെ നമുക്കിടയില്‍ ധാരാളം കാണാനാകും, അക്കൂട്ടത്തില്‍ ജോണ്‍ മുണ്ടക്കയത്തെ പെടുത്താന്‍ കഴിയുമോ?: സോളാര്‍ കഥയ്ക്ക് കിടിലന്‍ മറുപടിയുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈ എടുത്തത് സിപിഐഎമ്മെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. സിപിഐഎം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മാധ്യമപ്രവര്‍ത്തകനും എംപിയുമായ ഡോ. ജോണ്‍ ബ്രിട്ടാസ് ഒത്തുതീര്‍പ്പിനായി തന്നെ വിളിച്ചുവെന്ന് ജോണ്‍ മുണ്ടക്കയം ‘സോളാര്‍ ഇരുണ്ടപ്പോള്‍’ എന്ന ലേഖനത്തില്‍ വെളിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. ഇപ്പോള്‍ ഈ സോളാര്‍ കഥയ്ക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അബൂബക്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ബഡായി പറയുന്ന മാധ്യമപ്രവര്‍ത്തകരെ നമുക്കിടയില്‍ ധാരാളം കാണാനാകും, അക്കൂട്ടത്തില്‍ ജോണ്‍ മുണ്ടക്കയത്തെ പെടുത്താന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്കി പോസ്റ്റിന്റെ പൂര്‍ണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News