മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പാലോളി കുഞ്ഞിമുഹമ്മദ് (77) അന്തരിച്ചു. സിപിഐഎം മലപ്പുറം ഏരിയ കമ്മിറ്റി അംഗമായിരുന്നു. ദീര്‍ഘകാലം ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: “അക്ഷരങ്ങളിലൂടെ മായികലോകം തീർത്ത മാന്ത്രികൻ”; ഗബ്രിയേൽ ഗാർസിയ മാർക്വേസ് വിടവാങ്ങിയിട്ട് ഇന്ന് 10 വർഷം

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News