ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ വൈദികന്‍ ഫാ. ഡോ. ടി. ജെ ജോഷ്വാ അന്തരിച്ചു

ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. ഡോ. ടി. ജെ ജോഷ്വാ (95) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 95 വയസായിരുന്നു.

ALSO READ:എം കെ മുനീറിന്റെ സത്യഗ്രഹം വെറും പ്രകടനം മാത്രം;തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ താനുമായി യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ല:മന്ത്രി വി ശിവന്‍കുട്ടി

പത്തനംതിട്ട കോന്നി സ്വദേശിയായ ഫാദര്‍ ജോഷ്വാ വിവിധ രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 65 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കോളം എഴുത്ത്, അധ്യാപകന്‍ തുടങ്ങിയ നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ദീര്‍ഘകാലമായി കോട്ടയം കുറിച്ചിയിലാണ് താമസം.

ALSO READ:ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration