എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച നേട്ടമില്ല, ഇന്ത്യ സഖ്യം മുന്നില്‍; സെന്‍സെക്‌സ് തകര്‍ന്നു

എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സെന്‍സക്‌സ് തകര്‍ന്നു. 1600 പോയിന്റിലേറെ നഷ്ടത്തിലേക്കാണ് വ്യാപാരം ആരംഭിച്ചതോടെ പതിച്ചത്. അതേസമയം നിഫ്റ്റി 666 പോയിന്റ് തകര്‍ന്ന് 22,573 നിലവാരത്തിലെത്തുകയും ചെയ്തിട്ടുണ്ട്.

ALSO READ: വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫലസൂചനയില്‍ കേരളത്തില്‍ ചുവപ്പന്‍ കാറ്റ്

അതേസമയം അദാനി എന്റര്‍പ്രൈസസ് ഒമ്പത് ശതമാനത്തിലേറെ തകര്‍ന്നപ്പോള്‍ അദാനി പവറും ഒമ്പത് ശതമാനം നഷ്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News