മ​ണി​ച്ചേ​ട്ട​ന്റെ ന​ല്ല ഒ​രു അ​ടി ക​ര​ണ​ത്ത് ത​ന്നെ വ​ന്നു​ വീ​ണു; അ​നു​ഭ​വ​ങ്ങ​ള്‍ പങ്കുവെച്ച് സീരിയൽ താരം സി​നി വ​ര്‍​ഗീ​സ്

സി​നി​മ​യി​ലെ ത​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ പങ്കുവെച്ച് സീരിയൽ താരം സി​നി വ​ര്‍​ഗീ​സ്. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലാ​ണ് സി​നി ഇ​തി​നോ​ട​കം അ​ഭി​ന​യി​ച്ച​ത്. പ​ല​തി​ലെ​യും വേ​ഷ​ങ്ങ​ള്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട് താ​ര​ത്തി​ന്. ത​ന്റെ സി​നി​മാ​ജീ​വി​ത​ത്തി​ല്‍ എ​ടു​ത്തു​പ​റ​യാ​ന്‍ പ​റ്റി​യ ചി​ത്രം ആ​ഴ​ക്ക​ട​ല്‍ ആ​ണെ​ന്ന് താരം പറഞ്ഞു. ആഴക്കടൽ എന്ന ചിത്രത്തിൽ മ​ണി​ച്ചേ​ട്ട​ന്റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​മാ​യി​രു​ന്നു​ താരത്തിന്. ആ​ദ്യ ഷോ​ട്ടി​ല്‍ ത​ന്നെ മ​ണി ചേ​ട്ട​ന്‍ ത​ന്റെ അ​ടി​ക്കു​ന്ന​താ​യി​രു​ന്നു​വെ​ന്നും ശ​രി​ക്കും അ​ടി​കൊ​ണ്ടി​രു​ന്നു​വെ​ന്നും സി​നി പറഞ്ഞു.

also read; കമലിന് പിന്മുറക്കാരൻ, മണിരത്നത്തോടൊപ്പം തുടക്കം ,അപകടത്തിൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിച്ച അരവിന്ദ് സ്വാമി വിജയകഥ

എന്നാൽ കൈ ​വ​രു​മ്പോ​ള്‍ മു​ഖം മാ​റ്റ​ണം എ​ന്ന് നേ​ര​ത്തെ ത​ന്നെ മ​ണി​ച്ചേ​ട്ട​ന്‍ പ​റ​ഞ്ഞി​രു​ന്നു. പക്ഷെ എന്റെ ടൈ​മി​ങ് തെ​റ്റി​പ്പോ​യി എ​ന്നും മ​ണി​ച്ചേ​ട്ട​ന്റെ ന​ല്ല ഒ​രു അ​ടി ക​ര​ണ​ത്ത് ത​ന്നെ വ​ന്നു​വീ​ണു​വെ​ന്നും എ​പ്പോ​ഴും ഓ​ര്‍​ക്കു​ന്ന ഒ​രു അ​നു​ഭ​വം അ​താ​ണെ​ന്നും സി​നി പ​റ​യു​ന്നു.

also read; ‘പരിശോധിക്കാതെ വിട്ടാൽ, മണിപ്പൂരിലെ സാഹചര്യം കേരളത്തിൽ ആവർത്തിക്കും’;ഉല്ലേഖ് എൻ പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News