പത്തനംതിട്ട പേഴുംപാറയില്‍ വീടിന് തീയിട്ട സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട പേഴുംപാറയില്‍ വീടിന് തീയിട്ട കേസിലെ പ്രതികള്‍ അറസ്റ്റില്‍.റാന്നി വരവൂരില്‍ വാടകക്ക് താമസിക്കുന്ന സുനിത, പുതുശ്ശേരി മല സ്വദേശി സതീഷ് കുമാര്‍ എന്നിവരെ പെരുനാട് പൊലീസാണ് പിടികൂടിയത്. വ്യക്തിവൈരാഗ്യം മൂലമാണ് വീടിന് തീയിട്ടത്. ഗൃഹനാഥന്‍ രാജ് കുമാറിനോടു ഇരുവര്‍ക്കും വൈരാഗ്യമുണ്ടായിരുന്നു. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയാണ് തീയിട്ടത്. വീട്ട് മുറ്റത്തിരുന്ന ബൈക്കും കത്തി നശിച്ചിരുന്നു.

ALSO READ:കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News