കൊല്ലം കരുനാഗപ്പള്ളിയില്‍ 700 ഗ്രാം എംഡിഎംഎ പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയില്‍ 700 ഗ്രാം എംഡി എം എ പൊലീസ് പിടികൂടി. ആദിനാട് സ്വദേശി വിഷ്ണു(ഉണ്ണി)വില്‍ നിന്നാണ് എംഡിഎ പിടികൂടിയത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ എംഡി എം എ മൊത്തവിതരണക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ എംഡി എം എ വേട്ടയാണിത്.

Also Read: കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News