ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള തീപിടിത്തം; മുംബൈയില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴു പേര്‍ രണ്ടു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. രാവിലെ അഞ്ച് മണിയോടെ ചെമ്പൂരിലെ സിദ്ധാര്‍ത്ഥ് കോളനിയിലാണ് സംഭവം.

ALSO READ: ‘ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല; ബുക്കിംഗ് ഇല്ലാതെ തീർത്ഥാടകർ എത്തിയാൽ അക്കാര്യം പരിശോധിക്കും’: മന്ത്രി വി എൻ വാസവൻ

കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള കടയിലാണ് ആദ്യം തീപിടിച്ചത്. ഇവിടെ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നും തീ മുകളിലേക്ക് ആളിപ്പടരുകയായിരുന്നു.

ALSO READ: എം.കെ മുനീറിൻ്റെ വാദങ്ങൾ പൊളിയുന്നു; അമാനാ എംബ്രേസ് പദ്ധതിയിലെ ഗവേണിംഗ് ബോഡിയിൽ സ്വർണക്കടത്തുമായി ബന്ധമുള്ള കൂടുതൽ പേർ; തെളിവുകൾ കൈരളി ന്യൂസിന്

ഏഴു വയസുകാരനായ പാരിസ് ഗുപ്ത, 10 വയസുകാരനായ നരേന്ദ്ര ഗുപ്തയും മഞ്ജു പ്രേം ഗുപ്ത, അനിത ഗുപ്ത, പ്രേം ഗുപ്ത, വിദ്ധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News