തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ മർദ്ദനം

തിരുവനന്തപുരം ആറ്റുകാലിൽ ഏഴ് വയസ്സുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ചതായി പരാതി. രണ്ടാനച്ഛൻ അനുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വരുന്നു.

Also Read; ‘മുഖ്യമന്ത്രിയെ വര്‍ഗീയവാദിയെന്ന് വിളിച്ചത് ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുന്നയാള്‍’; രേവന്ത് റെഡ്ഢിക്കെതിരെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News