ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍. 57 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ഏഴാംഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണസിയും ജനവിധി തേടും. അതേസമയം പഞ്ചാബില്‍ കര്‍ഷകസമരം ശക്തമാകുന്നത് ബി ജെ പിക്ക് വെല്ലുവിളിയാകുന്നു. ഇന്ന് ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകളിലേക്ക് കര്‍ഷകര്‍ പ്രകടനം നടത്തും.

Also read:ഗുണ്ടാ നേതാവിനൊപ്പമുള്ള സൽക്കാരം; ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിന് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News