വീട്ടിൽ നിന്ന് രാവിലെ അടുത്തുള്ള കടയിൽ പോയ 75 കാരനെ കാണാതായി

സുൽത്താൻ ബത്തേരിയിൽ 75 കാരനെ കാണാതായി. കാണാതായത് മണിച്ചിറ സ്വദേശി ചന്ദ്രനെ. നവംബർ 27ന് രാവിലെ ആറരയോടെ വീടിനു അടുത്തുള്ള കടയിൽ മുറുക്കാൻ വാങ്ങാൻ പോയതായിരുന്നു. പിന്നീടാണ് ചന്ദ്രനെ കാണാതായത്.

Also Read; വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലയിൽ അധ്യാപകന് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News