മലപ്പുറം വേങ്ങരയിൽ 75കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

മലപ്പുറം വേങ്ങരയിൽ 75കാരന്റെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് വേങ്ങര സ്വദേശി കരുവേപ്പിൽ അബ്ദറഹ്മാനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുറഹ്‌മാനെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ കുളത്തിൽ നിക്ഷേപിക്കുകയായിരുന്നു.

Also read:കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് ടി എം തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News