താമരശ്ശേരിയില്‍ ടെമ്പോ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

താമരശ്ശേരിയില്‍ ടെമ്പോ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. താമരശ്ശേരി അമ്പായത്തോടിന് സമീപമാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

READ ALSO:കലാപം കെട്ടടങ്ങാതെ മണിപ്പൂർ; വിദ്യാർഥികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഇംഫാലിൽ വീണ്ടും സംഘർഷം

പരുക്കേറ്റവരെ ഉടന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് തലയ്ക്കും മുഖത്തിനുമായി സാരമായി പരുക്കേറ്റു.

READ ALSO:ദില്ലിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News