ഭിന്നശേഷിക്കാരിയായ വൃദ്ധക്ക് നേരെ ലൈംഗികാതിക്രമം; ക്രൂര മർദനത്തിനിരയായത് യാചക സ്ത്രീ

ഭിന്നശേഷിക്കാരിയായ 75 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമവും ക്രൂരമായ മർദ്ദനവും. കൊല്ലം കൊട്ടിയത്താണ് യാചക സ്ത്രീക്ക് നേരെ ക്രൂര ആക്രമണമുണ്ടായത്.  അർധനഗ്നയായി റോഡിൽ കണ്ട വൃദ്ധക്ക് രക്ഷയായത് ക്ഷേത്രത്തിലെ പൂജാരിയാണ്. പുലർച്ചെ ഒന്നിനാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വൃദ്ധ ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ കൊട്ടിയം പോലീസ് അന്വേഷണം ആരംഭിച്ചു.

Also Read; ഇടുക്കിയില്‍ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് വന്‍ മോഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News