നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി; കേസെടുത്ത് പൊലീസ്

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതിയുമായി യുവതി. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. വിദേശത്ത് വച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസെടുത്തത് നേരിയമംഗലം സ്വദേശിനിയുടെ പരാതിയിൽ.

ALSO READ: ലൈംഗിക പീഡനക്കേസ്: മുകേഷ് ഇടവേള ബാബു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

നിവിന്‍ പോളിയടക്കം ആറ് പ്രതികള്‍. യുവതി മൊഴി കൊടുത്തത് തിരുവനന്തപുരത്താണ്. നിവിന്‍ ആറാം പ്രതി, സംവിധായകന്‍ എ.കെ സുനില്‍ രണ്ടാം പ്രതി. പരാതി എസ്‌ഐടി സംഘം അന്വേഷിക്കും. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News