ലൈംഗികാതിക്രമ കേസ്; കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍

ലൈംഗികാതിക്രമ കേസില്‍ പ്രൊഫസര്‍ റിമാന്‍ഡില്‍. കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദാണ് റിമാന്‍ഡിലായത്. കണ്ണൂര്‍ വിസ്മയപാര്‍ക്കില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം. വിദ്യാര്‍ത്ഥിനിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് നേരത്തെ കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News