ലൈംഗികാതിക്രമ കേസ്, സംവിധായകൻ വി.കെ. പ്രകാശിൽ നിന്നും പൊലീസ് മൊഴിയെടുത്തു

സിനിമാ ചർച്ചയ്ക്കിടെ സംവിധായകൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന യുവ കഥാകൃത്തിൻ്റെ പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് സംവിധായകനിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. അതേസമയം, സംഭവത്തിൽ സത്യം തെളിയുമെന്ന് സംവിധായകൻ വി.കെ. പ്രകാശ് പ്രതികരിച്ചു.

ALSO READ: കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി, പാർട്ടി ഭാരവാഹികളടക്കം ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ 7 പേരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻ്റ് ചെയ്തു

കേസിൽ നിയപരമായി മുന്നോട്ട് പോകും. വിഷയത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ല. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ വി.കെ. പ്രകാശിന് ഹൈക്കോടതി  നേരത്തെ ജാമ്യം നൽകിയിരുന്നു. updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News