സഹയാത്രികക്ക് നേരെ ലൈം​ഗികാതിക്രമം; വിമാന യാത്രക്കാരൻ അറസ്റ്റിൽ

Sexual assault on Indigo Flight

ഡൽഹി- ചെന്നൈ ഇൻഡി​ഗോ വിമാനത്തിൽ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന യുവതിയുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ എന്ന 45 കാരൻ യുവതിയെ മോശമായി സ്പർശിക്കുകയായിരുന്നു.

Also Read: സ്റ്റാര്‍ ഹെല്‍ത്ത് ഇൻഷുറൻസിൽ വൻ ഡാറ്റാ ചോർച്ച; 3.1 കോടിയാളുകളുടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ടെലഗ്രാമില്‍

യുവതിയുടെ പരാതിയെ തുടർന്ന് വിമാനജീവനക്കാർ സംഭവത്തിൽ ഇടപെടുകയും യുവതി ലോക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തയുടനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇൻഡി​ഗോ അധികൃതർ ഔദ്യോ​ഗികമായി പ്രതികരണമറിയിച്ചിട്ടില്ല.

Also Read: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, ക്രൂരത തുറന്നുപറഞ്ഞ് 8 വയസുകാരന്‍; മകന്റെ മൊഴിയില്‍ അച്ഛന് കിട്ടിയത് എട്ടിന്റെ പണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News