ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണത്തിനെതിരെ ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐയുടെ പ്രതിഷേധം.

Also Read:  ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുക, കശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ പുന:സ്ഥാപിക്കുക: എ എ റഹീം എം പി

ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിക്കാണ് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണത്തിനെതിരെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News