ആലപ്പുഴയിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ

ഗവർണർക്ക് ആലപ്പുഴയിൽ എസ്എഫ്ഐയുടെ കരിങ്കൊടി. കായംകുളത്ത് വെച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് അടക്കം 8 പേർ അറസ്റ്റിൽ. എൻടിപിസി ഗസ്റ്റ് ഹൗസിൽ നിന്ന് ഓച്ചിറയിലേക്ക് പോകുമ്പോഴായിരുന്നു കരിംകൊടി കാണിച്ചത്.

Also Read; എക്‌സാലോജിക് വിഷയം: നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല, ഏത് അന്വേഷണവും നടക്കട്ടെയെന്ന് എകെ ബാലന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News