ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ അഞ്ചിടങ്ങളിൽ കരിങ്കൊടി കാണിച്ചു. ഗവർണർ ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയിലെത്തിയപ്പോഴാണ് പ്രതിഷേധം. രാജ്‌ഭവൻ മാർച്ച് നടക്കുന്ന ഇന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്.

Also Read: കേരളത്തെ അഭിനന്ദിച്ച് നീതിഅയോഗ്;ആയുഷ് ഒ.പി വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തില്‍

ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് രാജ്ഭവൻ മാർച്ച്. കനത്ത പൊലീസ് സുരക്ഷയിൽ എസ്എഫ്ഐ കരിങ്കൊടി കാണിക്കുകയും പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്തു.

Also Read: കണ്ണൂരിന്റെ കിരീട നേട്ടം ഗവർണ്ണർക്കുള്ള മറുപടി: ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News