പാലക്കാട് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പാലക്കാട് കഞ്ചിക്കോട് വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ചത്.

Also Read: കര്‍ഷകരെ തടയാന്‍ കൂറ്റന്‍ ബാരിക്കേഡുകള്‍, റോഡില്‍ ഇരുമ്പാണി; ഒടുവില്‍ ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതക പ്രയാഗവും, വീഡിയോ

ഗവര്‍ണര്‍ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രദേശത്തെ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അരുണ്‍ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News