കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘപരിവാർ അനുകൂലികളെ തടഞ്ഞ് എസ് എഫ് ഐ

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘപരിവാർ അനുകൂലികളെ തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ. പ്രതിഷേധത്തെ തുടർന്ന് എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗവർണർ നിയമിച്ച സംഘ പരിവാർ അനുകൂലികൾ പങ്കെടുക്കാതെയാണ് സെനറ്റ് യോഗം ചേർന്നത്. യോഗത്തിന് ശേഷം യു ഡി എഫ് അനുകൂലികൾ വൈസ് ചാൻസലറെ കയ്യേറ്റം ചെയ്തു.

ALSO READ: “സമരം കൊഴുപ്പിക്കാൻ ക്രിമിനലുകളെ കോൺഗ്രസ് റിക്രൂട്ട് ചെയ്തു”: എഎ റഹീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News