പെരുംനുണകളെ തകര്‍ത്തെറിഞ്ഞ് സംസ്‌കൃത സര്‍വകലാശാലക്ക് കീഴിലെ വിദ്യാര്‍ത്ഥികള്‍; 5ല്‍ 4 ക്യാമ്പസിലും എസ്എഫ്‌ഐ

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 5 ല്‍ 4 ക്യാംപസിലും എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം.

കാലടി മെയിന്‍ ക്യാമ്പസിലും, പന്മന, പയ്യന്നൂര്‍, കൊയിലാണ്ടി പ്രാദേശിക കേന്ദ്രങ്ങളിലുമാണ് എസ്.എഫ്.ഐ വിജയം നേടിയത്. ആകെയുള്ള 20 യു.യു.സിമാരില്‍ 16 എണ്ണവും എസ്.എഫ്.ഐ വിജയിച്ചു. പെരുംനുണകള്‍ക്കെതിരെ സമരമായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ അഭിവാദ്യം ചെയ്തു.

ALSO READ:പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിൻ്റെ ശവക്കല്ലറ പണിയുന്നു; വെള്ളാപ്പള്ളി നടേശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News