ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികളെ അകാരണമായി പുറത്താക്കി; പീച്ചി വന ഗവേഷണ കേന്ദ്രത്തിലേക്ക് എസ് എഫ്‌ ഐ മാര്‍ച്ച് നടത്തി

sfi

തൃശ്ശൂര്‍ പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയുമായി എസ് എഫ്‌ ഐ. വന ഗവേഷണ കേന്ദ്രത്തിലെ ഹോസ്റ്റലില്‍ നിന്ന് അകാരണമായി ഒമ്പത് ഗവേഷക വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

Read Also: മുനമ്പം വിഷയത്തിൽ യുഡിഎഫിൽ ഭിന്നത; സതീശൻ്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്

എസ് എഫ്‌ ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസന്‍ മുബാറക് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എസ് എഫ്‌ ഐ ഭാരവാഹികള്‍ പറഞ്ഞു.

Read Also: എങ്ങനെ സാധിക്കുന്നു? ജനശതാബ്ദി കമ്പാർട്ട്മെന്റിൽ വെള്ളക്കെട്ട് ; പോസ്റ്റിട്ട് തോമസ് ഐസക്

News Summary: SFI is holding a protest march and dharna at the Forest Research Center in Peechi, Thrissur. The march is to protest the unjustified expulsion of nine research students from the hostel at the Forest Research Center.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News