എസ്എഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണന് ഡോക്‌ടറേറ്റ്

എസ്എഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണന് ഡോക്‌ടറേറ്റ്. ഇരുപതാം നൂറ്റാണ്ടിലെ ഉത്തര മലബാറിലെ കർഷക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഘാടനത്തിന്റെ പശ്ചാത്തലത്തിൽ ജാതിയെയും വർഗത്തെയും കുറിച്ചുള്ള പഠനം എന്ന വിഷയത്തിലാണ് ഡോക്‌ടറേറ്റ് ലഭിച്ചത്. ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നാണ് ഡോക്‌ടറേറ്റ് കരസ്ഥമാക്കിയത്. ജെഎൻയുവിലെ വിദ്യാർഥിപോരാട്ടങ്ങളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

Also Read: അമിതാധികാര വാഴ്ചക്ക് ശ്രമിച്ചവർക്കെല്ലാം ജനം മറുപടി നൽകിയിട്ടുണ്ട്; രാജ്യത്തെ രക്ഷിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News